ഞങ്ങളും കോളേജിലേക്ക്
ഞങ്ങളും കോളേജിലേക്ക്. കേരളത്തിന് മാതൃകയായി മങ്കട എംഎൽഎയുടെ സ്വപ്ന പദ്ധതി. പാതിവഴിയിൽ പഠനം നിലച്ച വനിതകളുടെ തുടർ വിദ്യാഭ്യാസം മുഴുവൻ ചെലവും വഹിച്ച് മഞ്ഞളാംകുഴി അലി എംഎൽഎ ഏറ്റെടുക്കും. വനിതാ ശാക്തീകരണം എങ്ങനെയെന്ന് ഇദ്ദേഹത്തിൽ നിന്നും പഠിക്കാം.
https://fb.watch/xbtN8C3WXP/
YouTube: https://youtu.be/3QfgKHTcl78
*Follow us on WhatsApp*
https://whatsapp.com/channel/0029Va593tKB4hdYoALDsL42
നിള24ലൈവ് ഒറ്റ ക്ലിക്കിൽ
Join WhatsApp Group
September 8, 2026
by
Gems College